എ​​​​ക്സിം ബാ​​​​ങ്കി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ

Share:

എ​​​​ക്സ്പോ​​​​ർ​​​​ട്ട് ഇം​​​​പോ​​​​ർ​​​​ട്ട് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ അ​​​​ഞ്ച് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​ൽ, ഫം​​​​ഗ്ഷ​​​​ൻ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ. ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നാ​​​​ലും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​രു ഒ​​​​ഴി​​​​വും ഉ​​​​ണ്ട്.

യോ​​​​ഗ്യ​​​​ത: അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഏ​​​​തെ​​​​ങ്കി​​​​ലും സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. കം​​​​പ്യൂ​​​​ട്ട​​​​ർ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ധാ​​​​ര​​​​ണ അ​​​​നു​​​​ബ​​​​ന്ധ മേ​​​​ഖ​​​​ല​​​​യി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം വേ​​​​ണം.

പ്രാ​​​​യം: ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 40 വ​​​​യ​​​​സു​​​​വ​​​​രെ​​​​യും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 43 വ​​​​യ​​​​സു​​​​വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. 2018 ഏ​​​​പ്രി​​​​ൽ ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി യോ​​​​ഗ്യ​​​​ത, പ്രാ​​​​യം, പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം എ​​​​ന്നി​​​​വ ക​​​​ണ​​​​ക്കാ​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ജ​​​​ന​​​​റ​​​​ൽ, ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 600 രൂ​​​​പ. അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ർ​​​​ക്ക് 100 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.eximbankindia.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വാ​​​​സ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ 28.

 

 

Share: