ഓഫീസ് അസിസ്റ്റൻറ് : അപേക്ഷ ക്ഷണിച്ചു

Share:

കൊല്ലം : കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഫീസ് അസിസ്റ്റൻറ്ത സ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം എസ് ഓഫീസില്‍ (വേഡ് ആന്‍ഡ് എക്‌സല്‍) പ്രാവീണ്യവും അക്കൗണ്ടിങില്‍ പരിജ്ഞാനവുമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി : 22-40.

ജില്ലയിലെ സ്ഥിരതാമസക്കാര്‍ . cbrsetikollam@gmail.com, ല്‍ ജനുവരി 15 നു ള്ളില്‍ അപേക്ഷിക്കണം.
ഫോണ്‍: 0474 2537141, 9495245002.

Share: