• 9
    Jan

    ഓഫീസ് അസിസ്റ്റൻറ് : അപേക്ഷ ക്ഷണിച്ചു

    കൊല്ലം : കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഫീസ് അസിസ്റ്റൻറ്ത സ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എസ് ഓഫീസില്‍ (വേഡ് ആന്‍ഡ് എക്‌സല്‍) ...
  • 30
    Nov

    ഓഫീസ് അസിസ്റ്റൻറ് ; അപേക്ഷ ക്ഷണിച്ചു

    കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ റൂറൽ ടെക്‌നോളജി ഡവലപ്‌മെൻറ് സെൻറ്റിൽ ഓഫീസ് അസിസ്റ്റൻറിനെ (ക്ലാർക്ക്) നിയമിക്കുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവരായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ...
  • 25
    Jul

    ഓഫീസ് അസിസ്റ്റൻറ്

    എറണാകുളം പ്രസ്ക്ലബ്ബിലെ ഓഫീസ് അസിസ്റ്റൻറ് ഒഴിവിലേക്ക് പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം. മലയാളം ടൈപ്പിംഗ് ഉൾപ്പെടെ കമ്പ്യൂട്ടർ പരിജ്ഞാനം. ഇരുചക്ര വാഹന ലൈസൻസും വാഹനവും ...
  • 20
    Jun

    ഓഫീസ് അസിസ്റ്റൻറ്

    തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ...
  • 19
    Jun

    ഓഫീസ് അസിസ്റ്റൻറ്

    തിരുഃ കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ...
  • 18
    Oct

    ഗവ.ഐ.ടി.ഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ്

    തിരുഃ കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് ട്രേഡില്‍ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ...
  • 7
    Jun

    ഓഫീസ് അസിസ്റ്റൻറ് ഒഴിവ്

    തൃശൂര്‍:   സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജ്ജന മിഷന്‍ – കുടുംബശ്രീ തൃശൂര്‍ ജില്ലയില്‍ ജില്ലാമിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെൻറ്ര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ഓഫീസ് അസിസ്റ്റൻറ് ...
  • 5
    Feb

    ഓഫീസ് അറ്റൻഡൻറ്

    തിരുവനന്തപുരം: സംസ്ഥാന ഔഷധസസ്യ ബോർഡിൻറെ തിരുവനന്തപുരം മേഖലാ ഓഫീസിൽ ഓഫീസ് അറ്റൻഡൻറ് തസ്തികയിൽ ഒരു താത്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 10ന് വാക്-ഇൻ-ഇൻറർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിൽ ഒരു ...