ഓഫീസ് അസിസ്റ്റൻറ്

Share:

എറണാകുളം പ്രസ്ക്ലബ്ബിലെ ഓഫീസ് അസിസ്റ്റൻറ് ഒഴിവിലേക്ക് പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം.

മലയാളം ടൈപ്പിംഗ് ഉൾപ്പെടെ കമ്പ്യൂട്ടർ പരിജ്ഞാനം. ഇരുചക്ര വാഹന ലൈസൻസും വാഹനവും നിർബന്ധം. പ്രായം 30-45.

യോഗ്യതാ സർട്ടിഫിക്കറ്റുകളടക്കം അപേക്ഷ സെക്രട്ടറി, പ്രസ് ക്ലബ്, എറണാകുളം 68 2011 എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 5 നകം ലഭിക്കണം.

ഫോൺ:0484 2353152

Share: