സ്‌കൈപ്പ് ഇന്റര്‍വ്യൂ

Share:

സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശുപത്രിയില്‍ പരിചയസമ്പന്നരായ പാരാമെഡിക്കല്‍ സ്റ്റാഫുകളെ (ആണ്‍/പെണ്‍) തെരഞ്ഞെടുക്കുന്നതിന് നവംബറില്‍ സ്‌കൈപ്പ് ഇന്റര്‍വ്യൂ ഒഡെപെക് നടത്തും.

ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒക്‌ടോബര്‍ 31 നകം odepcprivate@gmail.com ല്‍ അയക്കണം.

വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in

Share: