നൈപുണ്യ വികസന പരിശീലനവും ഗ്രാന്റും

സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മ, ശാലിയ, തോല്‍ക്കൊല്ലന്‍, മൂപ്പര്‍ സമുദായങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനവും ആധുനിക യന്ത്രോപകരണ പരിശീലനവും ധനസഹായവും നല്‍കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495-2377786.