ഗസ്റ്റ് ഫാക്കല്‍റ്റി: വാക് ഇന്‍ ഇൻറര്‍വ്യൂ

Share:

എറണാകുളം : കളമശ്ശേരി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ് (NUALS ) എല്‍ എല്‍ എമ്മിനു ന്യുറോ ബിഹേവിയറല്‍ ഡിസോര്‍ഡേഴ്‌സ് പഠിപ്പിക്കാനായി ഗസ്റ്റ് ഫാക്കല്‍റ്റിയുടെ ലിസ്റ്റ് തയ്യാറാക്കാന്‍ 2023 ജനുവരി 6 വെള്ളിയാഴ്ച വാക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു.
യോഗ്യത : സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം , യു ജി സി – നെറ്റ്, എല്‍ എല്‍ ബി (അഭികാമ്യം), പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. വിശദവിവരങ്ങളും അപേക്ഷാ ഫോമിൻറെ മാതൃകയും മറ്റും നുവാല്‍സ് വെബ്‌സൈറ്റില്‍ ( https://www.nuals.ac.in/ )ലഭ്യമാണ്.

Share: