വിവിധ തസ്തികകളില്‍ ഒഴിവ്

Share:

പാലക്കാട്: കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് ലിമിറ്റഡ് കമ്പനിയിലേയ്ക്ക് ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍, ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു.
അപേക്ഷാ ഫോമും വിശദ വിവരങ്ങളും keralachicken.org.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ ജില്ലാ മിഷന്‍ കോഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 ല്‍ അയക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Share: