എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ

എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്‌എക്‌സിക്യൂട്ടീവ് ട്രെയിനി, അസി. മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെക്കാനിക്കൽ 125,
ഇലക്ട്രിക്കൽ (ട്രിപ്പിൾ ഇ) 65,
ഇലക്ട്രിക്കൽ (ഇസിഇ) 10,
സിവിൽ 05,
കൺട്രോൾ ആൻഡ് ഇൻസ്‌ട്രുമെന്റൽ 15,
കംപ്യൂട്ടർ 5,
മെക്കാനിക് 5,
ജിയോളജി 5,
ഫിനാൻസ് 14,
ഹ്യുമൺ റിസോഴ്‌സ് 10 ,
അസി. മാനേജർ (സർവേ) 15 എന്നിങ്ങനെയാണ് ഒഴിവ്.
വിശദവിവരത്തിന്: www.nlcindia.com