ഗസ്റ്റ് ഇൻസ്ട്രക്ടർ

Share:

കോട്ടയം: പള്ളിക്കത്തോട് ഗവ.ഐ.ടി.ഐയിൽ ഡി/ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർക്കായുള്ള അഭിമുഖം മാർച്ച് 17 ന് രാവിലെ പത്തുമണിക്ക് നടത്തുന്നു.

ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ ഡിപ്ളോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സി യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അഭിമുഖത്തിനു ഹാജരാകണം.

ഫോൺ 6282353833

Share: