നിഷ് കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ ഒഴിവുകൾ

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻറ് ഹിയിറിംഗിൻറെ കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25.
കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career