എ​ൻ​എ​ഫ്എ​ലി​ൽ എ​ൻ​ജി​നി​യ​ർ , മാ​നേ​ജ​ർ ഒ​ഴി​വു​ക​ൾ

Share:

​വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ലാ​ന്‍​റു​ക​ളി​ലുള്ള എ​ൻ​ജി​നി​യ​ർ , മാ​നേ​ജ​ർ ഒ​ഴി​വു​ക​ളി​ലേ​ക്ക് നാഷ​ണ​ൽ ഫെ​ർ​ട്ടി​ലൈ​സ​ർ ലി​മി​റ്റ​ഡ് (എ​ൻ​എ​ഫ്എ​ൽ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എ​ൻ​ജി​നി​യ​ർ (പ്രൊ​ഡ​ക‌്ഷ​ൻ)- -1
മാ​നേ​ജ​ർ(​പ്രൊ​ഡ​ക‌്ഷ​ൻ) 16
എ​ൻ​ജി​നി​യ​ർ , മാ​നേ​ജ​ർ (മെ​ക്കാ​നി​ക്ക​ൽ) 12
എ​ൻ​ജി​നി​യ​ർ (ഇ​ല​ക്‌​ട്രി​ക്ക​ൽ)- 3 .
മാ​നേ​ജ​ർ (ഇ​ല​ക്‌​ട്രി​ക്ക​ൽ)- 2
എ​ൻ​ജി​നി​യ​ർ (ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ)- 5
എ​ൻ​ജി​നി​യ​ർ (സി​വി​ൽ)- 1
സീ​നി​യ​ർ കെ​മി​സ്റ്റ് (കെ​മി​ക്ക​ൽ ലാ​ബ്)- 6
എ​ൻ​ജി​നി​യ​ർ (ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി)- 1

പ്രാ​യം: എ​ൻ​ജി​നി​യ​ർ 30 ​വ​യ​സ്. മാ​നേ​ജ​ർ 45 വ​യ​സ്.

അ​പേ​ക്ഷി​ക്കേ​ണ്ട​വി​ധം- www.nationalfertilizers.com എ​ന്ന വെ​ബ്സൈ​റ്റി​ൽ​നി​ന്ന് അ​പേ​ക്ഷാ ഫോ​മി​ന്‍റെ മാ​തൃ​ക ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കാം. അ​പേ​ക്ഷാ ഫോ​മി​ന് പു​റ​ത്ത് APPLICATION FOR THE POST OF____ (POST NAME)-2020എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം.
അ​പേ​ക്ഷാ ഫീ​സ്: 700 രൂ​പ. National Fertilizer Limited എന്ന പേ​രി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ മാ​റാ​വു​ന്ന ഡിമാൻഡ് ഡ്രാഫ്റ്റാ​യി ഫീ​സ് അ​ട​യ്ക്കാം.

അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട വി​ലാ​സം: General Manager (HR), National Fertilizer Limited-A-11, Sector-24, Noida, Distric Gautam Budh Nagar, Uttar Pradesh-201301.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി:  മേ​യ് 27.

Tagsnfll
Share: