ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍

Share:

സയൻറിസ്റ്റ് ബി തസ്തികയിലേക്ക് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പെമെൻറ് ഓര്‍ഗനൈസേഷൻ അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍: 167
യോഗ്യത: എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.
ശമ്പളം : 56100 രു

വയസ്: 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാ ഫീസ് : 100 രൂപ . എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ ഫീസടയ്‌ക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ rac.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കാനുള്ള അവസാന തിയതി: ജൂലൈ 10

Share: