ടി​എ​ച്ച്ഡി​സി​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി

Share:

പ്രോജെക്ട് /എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി ത​സ്തി​ക​യി​ൽ നിയമിക്കുന്നതിനായി തെ​ഹ്‌​രി ഹൈ​ഡ്രോ ഡെ​വ​ല​പ്മെ​ന്‍​റ് കോ​ർ​പ​റേ​ഷ​ൻ ഇ​ന്ത്യ ലി​മി​റ്റ​ഡ് (ടി​എ​ച്ച്ഡി​സി​എ​ൽ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്രോജെക്ട് / എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി (പേ​ഴ്സ​ണ്‍ മാ​നേ​ജ്മെ​ന്‍റ്) –
ഒഴിവുകൾ : 10
യോ​ഗ്യ​ത: പേ​ഴ്സ​ണ​ൽ മാ​നേ​ജ്മെ​ന്‍റിൽ എം​ബി​എ. അ​ല്ലെ​ങ്കി​ൽ പേ​ഴ്സ​ണ​ൽ മാ​നേ​ജ്മെന്‍റ്്/ലേ​ബ​ർ വെ​ൽ​ഫ​യ​ർ എ​ന്നി​വ​യി​ൽ ബി​രു​ദാ​ന​ന്ത​ബി​രു​ദം. അ​ല്ലെ​ങ്കി​ൽ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് സോ​ഷ്യ​ൽ വ​ർ​ക്ക്, എം​എ​ച്ച്ഒ​ആ​ർ​ഡി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം.

എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി (പ​ബ്ളി​ക് റി​ലേ​ഷ​ൻസ് )-
ഒഴിവുകൾ : 04
യോ​ഗ്യ​ത പി​ആ​ർ, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നി​വ​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ.

യു​ജി​സി നെ​റ്റ് സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ക്കു​ന്ന ത​സ്തി​ക​യി​ൽ നെ​റ്റ് ക്ലാ​ളി​ഫൈ ചെ​യ്തി​രി​ക്ക​ണം.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.thdc.co.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.
വിശദ വി​വ​ര​ങ്ങ​ൾ www.thdc.co.in എന്ന വെ​ബ്സൈറ്റിൽ ലഭിക്കും.
അവസാന തിയതി: ജൂ​ണ്‍ 30

Share: