കിക്മയിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

Share:

തിരുഃ സംസ്ഥാന സഹകരണ യൂണിയൻറെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻ റി ൽ (കിക്മ – ബി സ്‌കൂൾ) അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തും.
യോഗ്യത: ബി.ടെക്, എം.ബി.എ  ഉളളവർക്ക് മുൻഗണന.

അഭിമുഖം സെപ്റ്റംബർ 12 ന് രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 9447002106, 9288130094.

Share: