ഗസ്റ്റ് അധ്യാപകനിയമനം

Share:

കൊല്ലം : വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കൻറ റി സ്‌കൂളില്‍ ഹയര്‍സെക്കൻറ് റി ഫിസിക്‌സ് (സീനിയര്‍), സോഷ്യോളജി (ജൂനിയര്‍) ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ എട്ട് ഉച്ചയ്ക്ക് രണ്ടിന് നടത്തും.

അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

Share: