ഗസ്റ്റ് അധ്യാപക നിയമനം

Share:
കണ്ണൂർ: മുഴപ്പിലങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇംഗ്ലീഷ്, മാത്ത്മാറ്റിക്‌സ് സീനിയർ അധ്യാപകരേയും ഇക്കണോമിക്‌സ് ജൂനിയർ അധ്യാപകരെയും നിയമിക്കുന്നു.
താൽപര്യമുള്ള ഉദേ്യാഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്‌ടോബർ 29 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
Share: