‘കരിയർ മാഗസിൻ’ പുതുവത്സര സമ്മാനം

Share:

6493 രൂപ ($ 87.90 ) വിലയുള്ള വ്യക്തിത്വ വികസന പദ്ധതി ഒരു ഡോളറിന്

$ 1 ( രു 75 ) ന്

ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യർക്കും ജീവിത വിജയം എന്ന ലക്ഷ്യവുമായി പ്രവർത്തിച്ച എം ആർ കൂപ്മേയറുടെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്, പകർപ്പവകാശ ഉടമകളായ കരിയർ കമ്മ്യൂണിക്കേഷൻസ് നൽകുന്ന പുതുവത്സര സമ്മാനം.

വികസിത രാജ്യങ്ങളിൽ 6493 രൂപ വിലയുള്ളതും ($ 87.90 ) നൂറിലേറെ രാജ്യങ്ങളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞട്ടുള്ളതുമായ ( Best Seller ) ‘സക്സസ് ഫൗണ്ടേഷൻ ( യു എസ് എ ) യുടെ ‘സൈക്കോ ലേർണിംഗ്’
https://careermagazine.in/successm-2/ ( e-book + audio study )

‘കരിയർ മാഗസിൻ’ ( www.careermagazine.in ) പുതുവത്സര സമ്മാനമായി നൽകുന്നു.

ബ്രിയൻ ട്രേസി ,കോപ് മേയറെക്കുറിച്ച്….

ഇപ്പോൾത്തന്നെ ഒരു ഡോളർ ( 75  രൂപ ) ഓൺലൈൻ ആയി അടച്ചു ഇ മെയിലിൽ നേടുക.

വ്യക്തിത്വ വികസന പരിപാടി . ( ഇ-ബുക്ക് + ഓഡിയോ ക്ലാസ് )

പുതുവത്സര സമ്മാനം നേടുക!

വ്യക്തിത്വ വികസനം ഉറപ്പാക്കുക ! ജീവിത വിജയം നേടുക !
വേഗമാകട്ടെ!
ഈ സമ്മാനം 2021 ജനുവരി 31 വരെ മാത്രം!

കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in

” മനുഷ്യർ ജീവിത വിജയം നേടാത്തത് , വിജയിക്കാൻ കഴിയാത്തത് കൊണ്ടല്ല; എങ്ങനെ വിജയിക്കാൻ കഴിയും എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്”.

– എം ആർ കൂപ്മേയർ

Share: