തീരസംരക്ഷണ സേനയിൽ നാവിക്

Share:

തീരസംരക്ഷണ സേനയിൽ നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യു വാർഡ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം.

യോ​​ഗ്യ​​ത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താംക്ലാസ്.  (ദേ​​ശീയ ത​​ല​​ത്തി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ സ്പോ​​ർ​​ട്സ് താ​​ര​​ങ്ങ​​ൾ​​ക്കും കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ സ​​ർ​​വീ​​സി​​ലി​​രി​​ക്കെ മ​​രി​​ച്ച​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്കും മാ​​ർ​​ക്കി​​ൽ അ​​ഞ്ചു ശ​​ത​​മാ​​നം ഇ​​ള​​വു ല​​ഭി​​ക്കും).

പ്രാ​​യം: 1998 ഏപ്രിൽ ഒ​​ന്നി​​നും 2002 മാർച്ച് 31നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​ക​​ണം. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചും ഒ​​ബി​​സി​​ക്കു മൂ​​ന്നും വ​​ർ​​ഷം ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ ഇ​​ള​​വു​​ണ്ട്.
ശ​​ന്പ​​ളം: തു​​ട​​ക്ക​​ത്തി​​ൽ 21,000 രൂ​​പ. കൂ​​ടാ​​തെ മ​​റ്റാ​​നു​​കൂ​​ല്യ​​ങ്ങ​​ളും ല​​ഭി​​ക്കും.

ശാ​​രീ​​രി​​ക യോ​​ഗ്യ​​ത: ഉ​​യ​​രം- കു​​റ​​ഞ്ഞ​​ത് 157 സെ.​​മീ., നെ​​ഞ്ച​​ള​​വ്- ആ​​നു​​പാ​​തി​​കം, കു​​റ​​ഞ്ഞ​​ത് അ​​ഞ്ചു സെ.​​മീ. വി​​കാ​​സം. തൂ​​ക്കം ഉ​​യ​​ര​​ത്തി​​നും പ്രാ​​യ​​ത്തി​​നും ആ​​നു​​പാ​​തി​​കം.
കാ​​ഴ്ച​​ശ​​ക്തി: 6/24 (Good Eye). 6/24 (Bad Eye). സാ​​ധാ​​ര​​ണ കേ​​ൾ​​വി​​ശ​​ക്തി​​യും ആ​​രോ​​ഗ്യ​​മു​​ള്ള പ​​ല്ലു​​ക​​ളും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. അം​​ഗ​​വൈ​​ക​​ല്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക​​രു​​ത്.

2020 ഫെ​​ബ്രു​​വ​​രി​​യി​​ൽ പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ക്കും.  കേ​​ര​​ള​​ത്തി​​ൽ കൊ​​ച്ചി​​യി​​ലാ​​ണു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മു​​ള്ള​​ത്. മും​​ബൈ, ചെ​​ന്നൈ, കോ​​ൽ​​ക്ക​​ത്ത, വി​​ശാ​​ഖ​​പ​​ട്ട​​ണം, ഗാ​​ന്ധി​​ന​​ഗ​​ർ, നോ​​യി​​ഡ, ഒ​​റീ​​സ എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ലാ​​ണു മ​​റ്റു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ. 1/2020 ബാ​​ച്ചി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in / www.joincoastguard.org എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 30 മുതല്‍ ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. അ​​പേ​​ക്ഷ​​യി​​ൽ നി​​ശ്ചി​​ത സ്ഥാ​​ന​​ത്തു തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന ബ്രാ​​ഞ്ച് രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ഇ-​​മെ​​യി​​ൽ വി​​ലാ​​സം നി​​ർ​​ബ​​ന്ധ​​മാ​​ണ്.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ എട്ട്

Share: