മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന വയോമിത്രം പ്രോജക്ടില്‍ പാല യൂണിറ്റിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
പ്രതിമാസ വേതനം 39,500 രൂപ.
താല്പര്യമുളളവര്‍ ഡിസംബര്‍ ഏഴ് ഉച്ചയ്ക്ക് ഒരുമണിക്ക് കോട്ടയം വയോമിത്രം പ്രോജക്ട് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9349588889