എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) സീറ്റ് ഒഴിവ്

കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 13ന് മുന്‍പ് കിറ്റ്‌സില്‍ നേരിട്ട് ബന്ധപ്പെടണം.
വെബ്‌സൈറ്റ്: www.kittsedu.org
ഫോണ്‍: 0471 2327707, 9447134484