മേട്രന്‍: അഭിമുഖം ഓഗസ്റ്റ് മൂന്നിന്

Share:
വനിത-ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഇഞ്ചവിള ഗവണ്‍മെന്റ് ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസെന്റ് ഗേള്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ മേട്രനെ(വനിത) നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 9.30ന് നടക്കും.
പ്രായം 18നും 50നും ഇടയില്‍.
യോഗ്യത – എസ്.എസ്.എല്‍.സി.
താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണം.
ഫോണ്‍: 0474-2705546.
Tagsmatron
Share: