ഇസിജി ടെക്നീഷ്യ൯ ഒഴിവ്

Share:

എറണാകുളം : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഇസിജി ടെക്നീഷ്യന്റെ ഒഴിവ് നിലവിലുണ്ട്.
യോഗ്യത: (ഇസിജി ആ൯റ് ഓഡിയോമെട്രിക് ടെക്നീഷ്യ൯)/ഡിസിവിറ്റി (രണ്ട് വർഷത്തെ കോഴ്സ്)
പ്രായം: 18-36.

താത്പര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 16 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെ൯റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

Share: