മാർക്കറ്റിങ് ഓഫീസർ

കണ്ണൂർ: ആറളം ഫാമിൽ മാർക്കറ്റിങ് ഓഫീസർ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: ബിരുദം, എംബിഎ/ ഡിപ്ലോമ മാർക്കറ്റിങ് മാനേജ്‌മെന്റ്.
ഉയർന്ന പ്രായം 36.
തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന.
അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 23.
വിലാസം: ആറളം ഫാം, പി ഒ ആറളം ഫാം, കണ്ണൂർ–-670673.
ഫോൺ 04902444740, 9495149985.