മാനേജർ / സീനിയർ ലെവൽ ഓഫീസർ
മാനേജർ / സീനിയർ ലെവൽ ഓഫീസർ തസ്തികകളിലേക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് (IPPB)അപേക്ഷ ക്ഷണിച്ചു.
ജനറൽ മാനേജർ ടിഇജിഎസ്- 7
ഡെപ്യൂട്ടി ജനറൽ മാനേജർ ടിഇജിഎസ്- 6
അസിസ്റ്റന്റ് ജനറൽ മാനേജർ എസ്എംജിഎസ്- 5
ചീഫ് മാനേജർ എസ്എംജിഎസ്- 4
സീനിയർ മാനേജർ എംഎംജിഎസ് -3
മാനേജർ എംഎംജിഎസ് – 2
എജിഎം (എന്റർപ്രൈസസ്/ഇന്റഗ്രേഷൻ ആർക്കിടെക്ട്)- 1
ചീഫ് മാനേജർ (ഡിജിറ്റൽ ടെക്നോളജി)- 1
ചീഫ് മാനേജർ (ഐടി പ്രോജക്ട് മാനേജ്മെന്റ്)- 1
ചീഫ് മാനേജർ (ബാങ്കിംഗ് &പേയമെന്റ് സൊലൂഷൻസ് ആർക്കിടെക്ട്)- 1
സീനിയർ മാനേജർ (നെറ്റ്വർക്ക്/ഇൻഫ്രാസ്ട്രക്ടർ അഡ്മിനിസ്ട്രേഷൻ)- 1
മാനേജർ (ഡിജിറ്റൽ ടെക്നോളജി)- 1
ചീഫ് മാനേജർ (സെക്യൂരിറ്റി ആർക്കിടെക്ട്)- 1
സീനിയർ മാനേജർ (സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ)- 1
എജിഎം-ബിഎസ്ജി (ബിസിനസ് സൊലൂഷൻ ഗ്രൂപ്പ്)- 1
ചീഫ് മാനേജർ (റീടെയിൽ പ്രോഡക്ട്)- 1
ചീഫ് മാനേജർ ( അക്വയറിംഗ്)- 1
ജിഎം (ഓപ്പറേഷൻസ്)- 1
എജിഎം (ഓപ്പറേഷൻസ്)- 1
ചീഫ് മാനേജർ (ഓപ്പറേഷൻസ്)- 1
സീനിയർ മാനേജർ (ഓപ്പറേഷൻ)- 1
മാനേജർ (ഓപ്പറേഷൻ)- 1
ഡിജിഎം(റിസ്ക്)/ ചീഫ് റിസ്ക് ഓഫീസർ- 1
ചീഫ് മാനേജർ (ഫ്രോഡ് മോനിട്ടറിംഗ്)- 1
ഡിജിഎം (ഫിനാൻസ് & അക്കൗണ്ടിംഗ്)-3
എജിഎം (ഫിനാൻഷ്യൽ പ്ലാനിംഗ്, ബജറ്റിംഗ് ആൻഡ് അനലൈസിംഗ്)- 1
കമ്പനി സെക്രട്ടറി- 1
അപേക്ഷാ ഫീസ്: 750 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 150 രൂപ.
അപേക്ഷിക്കേണ്ട വിധം: www.ippbonline.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 23.