എൽഐസി : അപേക്ഷ ക്ഷണിച്ചു

അസിസ്‌റ്റൻറ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്‌തികയിൽ 300 ഒഴിവുകളിലേക്ക് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (LIC) അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമാണ് .
യോഗ്യത : ബിരുദം.
പ്രായം: 21–-30.
ഓൺലൈൻ പരീക്ഷയുണ്ടാവും.
പ്രാഥമിക പരീക്ഷ ഫെബ്രുവരി 17, 20 തിയതികളിലും മെയിൻ പരീക്ഷ മാർച്ച് 18നും.
കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, കോാട്ടയം, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങൾ.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31.
വിശദവിവരങ്ങൾ www.licindia.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.