ലൈബ്രറി ഇന്റേണ്‍സ് നിയമനം

Share:

കണ്ണൂർ : മങ്കട ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ലൈബ്രറിയിലേക്ക് താല്‍ക്കാലികമായി ലൈബ്രറി ഇന്റേണ്‍സിനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 10.30 ന് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ നടക്കും.

ബി എല്‍ ഐ എസ്/എം എല്‍ ഐ എസ് (റഗുലര്‍) ബിരുദധാരികള്‍ അസ്സല്‍ രേഖകളുമായി നേരിട്ട് ഹാജരാകുക.

ഫോണ്‍. 04933 202135.

Share: