അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂർ : തോട്ടട ഗവ.ഐ ടി ഐ യും ഐ എം സി യും ഞായറാഴ്ചകളില്‍ നടത്തുന്ന ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സ്, ഓട്ടോ കാഡ് ത്രിഡിസ് മാക്‌സ്, ഫോട്ടോഷോപ്പ്, വി റേ, രവിറ്റ് ആര്‍കിടെക്ചര്‍, സ്‌കെച് എന്നീ കോഴ്‌സുകളിലേക്ക് ഐ ടി ഐ/ഡിപ്ലോമ/ ബി ടെക്ക് കഴിഞ്ഞവരില്‍ നിന്നും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഫോണ്‍: 7025797776, 9447311257.

Share: