ഡയറ്റ് ലക്ചറര്‍ അന്യത്രസേവന നിയമനം

Share:

ഡയറ്റ് ലക്ചറര്‍മാരുടെ അന്യത്രസേവന നിയമനത്തിനായി 10 മുതല്‍ 12 വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടത്തും.

അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.

അഭിമുഖവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ www.education.kerala.gov.in ല്‍ ലഭിക്കും.

ഫോണ്‍: 0471 2580512.

Share: