ലക്ചറർ: താത്കാലിക ഒഴിവ്

Share:

തിരുവനന്തപുരം: കൈമനം വനിതാ പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ഇംഗ്ലീഷ് ലക്ചറർ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എം എ ഇംഗ്ലീഷ്, നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 25 ന് രാവിലെ 10 ന് പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് എത്തണം.

വിശദവിവരങ്ങൾക്ക:് www.gwptctvpm.org

Share: