അസിസ്റ്റൻറ് ഡയറക്ടർ , സയൻറ്ഫിക് ഓഫീസർ, ക്ലർക്ക്

Share:

തിരുഃ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് അസിസ്റ്റൻറ് ഡയറക്ടർ (മെക്കാനിക്കൽ), അസിസ്റ്റൻറ് ഡയറക്ടർ, സയൻറ്ഫിക് ഓഫീസർ, ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലേക്ക് ഒരു വർഷ കാലയളവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിനായി സംസ്ഥാന സർക്കാരിന് കീഴിൽ സേവനമനുഷ്ഠിച്ചു വരുന്ന ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉചിത മാർഗ്ഗേന അപേക്ഷ ലഭിക്കേണ്ട അവസാന തീയതി:  ഓഗസ്റ്റ് 26.
വിശദവിവരങ്ങൾക്ക് https://www.kstmuseum.com/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share: