ലാബ് ടെക്‌നീഷ്യൻ : കരാർ നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ആര്‍.ഡി.സി ലാബില്‍ ലാബ് ടെക്‌നീഷ്യന്മാരെ കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു.
ഡിഎംഎല്‍റ്റി/ബി.എസ്.സി എംഎല്‍റ്റി (അംഗീകൃത യൂണിവേഴ്‌സിറ്റി) യോഗ്യതയുളളവര്‍ ഡിസംബര്‍ 14-ന് രാവിലെ 11-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം