കേരള ഇറിഗേഷൻ ഡവലപ്‌മെന്റ കോർപറേഷനിൽ ഒഴിവുകൾ

Share:

കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌‌ചർ ഡവലപ്‌മെൻറ് കോർപറേഷൻ ലിമിറ്റഡ് അസി. എൻജിനിയർ, ജനറൽ ഫോർമാൻ, സ്‌റ്റോർ കം സെയിൽ ഇൻ ചാർജ്‌, ഓപറേറ്റേഴ്‌സ്‌, ഇലക്‌ട്രീഷ്യൻ, ഫോർക്‌ ലിഫ്‌റ്റ്‌/ സ്‌റ്റാക്കർ ഓപറേറ്റേഴ്‌സ്‌, വർക്കേഴ്‌സ്‌(ഡ്രിങ്കിങ്‌ വാട്ടർ പ്ലാന്റ്‌) എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ മാനേജിങ്‌ ഡയറക്ടർ, കെഐഐഡിസി എന്ന വിലാസത്തിൽ മെയ്‌ 25ന്‌ വൈകിട്ട്‌ അഞ്ചിനകം ലഭിക്കണം.
വിശദവിവരം http://www.kiidc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Tagskiidc
Share: