You are here
Home > Career News > എ​ച്ച്പി​സി​എ​ൽ റി​ഫൈ​ന​റി​ അപേക്ഷ ക്ഷണിച്ചു

എ​ച്ച്പി​സി​എ​ൽ റി​ഫൈ​ന​റി​ അപേക്ഷ ക്ഷണിച്ചു

രാ​ജ​സ്ഥാ​ൻ റി​ഫൈ​ന​റി ലിമി​റ്റ​ഡ് (എ​ച്ച്ആ​ർ​ആ​ർ​എ​ൽ) വി​വി​ധ ഗ്രേഡുകളിൽ എൻജിനീയർ തസ്തികകളിലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ സം​യു​ക്ത സം​രം​ഭ​മാ​ണ് എ​ച്ച്പി​സി​എ​ൽ റി​ഫൈ​ന​റി .

എ​ൻ​ജി​നി​യ​റിം​ഗ് ത​സ്തി​ക​ൾ

ഗ്രേ​ഡ് – ഇ1 ​

മെ​ക്കാ​നി​ക്ക​ൽ: 09
ഇ​ല​ക്‌ട്രി​ക്ക​ൽ: 07
ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ: 05
സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്: 05

പ്രാ​യം: 25 വ​യ​സ്.
ശ​ന്പ​ളം: 40,000- 1,40,000 രൂ​പ.

ഗ്രേ​ഡ് – ഇ2 ​

മെ​ക്കാ​നി​ക്ക​ൽ: 07
ഇ​ല​ക്‌ട്രി​ക്ക​ൽ: 05
ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ: 03
സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്: 03
ശ​ന്പ​ളം: 50,000- 1,60,000 രൂ​പ.
പ്രാ​യം: 29 വ​യ​സ്.
പ്ര​വൃ​ത്തി​പ​രി​ച​യം: മൂ​ന്ന് വ​ർ​ഷം.

​ഗ്രേ​ഡ് – ഇ3

മെ​ക്കാ​നി​ക്ക​ൽ: 04
ഇ​ല​ക്‌ട്രി​ക്ക​ൽ: 03
ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ: 02
സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്: 02
ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി: 03
ശ​ന്പ​ളം: 60,000- 1,80,000 രൂ​പ.
പ്രാ​യം: 34 വ​യ​സ്.
പ്ര​വൃ​ത്തി​പ​രി​ച​യം: ആ​റ് വ​ർ​ഷം.

​ഗ്രേ​ഡ് – ഇ4

മെ​ക്കാ​നി​ക്ക​ൽ: 02
ഇ​ല​ക്‌ട്രി​ക്ക​ൽ: 02
ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ: 01
സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്: 01
ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി: 03
ശ​ന്പ​ളം: 70,000- 2,00,000 രൂ​പ.
പ്രാ​യം: 38 വ​യ​സ്.
പ്ര​വൃ​ത്തി​പ​രി​ച​യം: ഒ​ന്പ​ത് വ​ർ​ഷം.

മ​റ്റു ത​സ്തി​കക​ൾ

ഫി​നാ​ൻ​സ്: ഒ​ഴി​വ് -02
ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ്: 02
ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം: 01
ലീ​ഗ​ൽ: 01

അ​പേ​ക്ഷാ ഫീ​സ്: 500 രൂ​പ. എ​സ്്സി, എ​സ്ടി, വി​ക​ലാം​ഗ​ർ എ​ന്നീ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സ് ഇ​ല്ല.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.hrrl.in എ​ന്ന വെ​ബ്്സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന മാ​തൃ​ക അ​നു​സ​രി​ച്ച് അ​പേ​ക്ഷിക്കണം.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 31.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.hrrl.in എ​ന്നവെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

Top