കെല്‍ട്രോണില്‍ ഫയര്‍ ആൻറ് സേഫ്റ്റി ഡിപ്ലോമ
കോഴിക്കോട്: ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആൻറ് സേഫ്റ്റി ഓണ്‍ലൈന്‍/ഹൈബ്രിഡ് കോഴ്സിലേക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളഡ്ജ് സെൻററില്‍ പ്രവേശനം ആരംഭിച്ചു.
യോഗ്യത : എസ്.എസ്.എല്‍.സി.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 9526871584, 7012742011.
തിരുവനന്തപുരം: കെൽട്രോൺ തിരുവനന്തപുരം, സർക്കാർ അംഗീകൃത കോഴ്സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എൻട്രി, ടാലി ആന്റ് എം.എസ്.ഓഫീസ് കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.