കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സ്

Share:

തിരുഃ സർക്കാർ സ്ഥാപനമായ കെൽട്രോണിൻറെ വഴുതക്കാടുള്ള തൊഴിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിൻറെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെൻറെസ് എന്നീ കോഴ്‌സുകളിൽ അപേക്ഷിക്കാം.

പ്രായപരിധി ഇല്ല.

അപേക്ഷ ഫോം ksg.keltron.in ൽ ലഭിക്കും.

വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154.

Share: