കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഒഴിവുകൾ

Share:

പേഴ്‌സണല്‍ അസിസ്റ്റൻറ് , ലൈബ്രേറിയന്‍, അസിസ്റ്റൻറ് രജിസ്ട്രാര്‍, പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ അനധ്യാപക തസ്തികകളിലുള്ള ഒഴിവുകളിലേക്ക് കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ : 09

അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, ഇന്‍-സര്‍വീസ് എന്നീ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 150 രൂപ.
മേയ് 17 വരെ അപേക്ഷിക്കാം.
http://www.cukashmir.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതല്‍ വിവിരങ്ങള്‍ക്ക് വെബ്‌സൈറ്റിൽ ലഭിക്കും..

Share: