കിഫ്ബിയിൽ അഡ്വൈസര്‍; അപേക്ഷ ക്ഷണിച്ചു

Share:

കേരള ഇൻഫ്രാസ്ട്രക്ചര്‍ ഇൻവസ്റ്റമെൻ്റ് ഫണ്ട് ബോര്‍ഡ്, അഡ്വൈസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1. സീനിയര്‍ പ്രോജക്ട് അഡ്വൈസര്‍
2. പ്രോജക്ട് അഡ്വൈസര്‍
3. ജൂനിയര്‍ പ്രോജക്ട് അഡ്വൈസര്‍
4. സീനിയര്‍ ടെക്നിക്കൽ അഡ്വൈസര്‍
5. ടെക്നിക്കൽ അഡ്വൈസര്‍ – എന്നീ തസ്തികകളിലാണ് ഒഴിവുകൾ

യോഗ്യത: ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും.
വിശദ വിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 30.

Tagskiifb
Share: