കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അനധ്യാപക ഒഴിവുകൾ

254
0
Share:

അനധ്യാപക തസ്തികകളിലെ 59 ഒഴിവുകളിലേക്ക് കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചു.

എസ്റ്റേറ്റ് ഓഫീസർ,
അസി. എൻജിനിയർ,
സെക്യൂരിറ്റി ഓഫീസർ,
സെകഷൻ ഓഫീസർ,
അസിസ്റ്റന്റ്,
പ്രൈവറ്റ് സെക്രട്ടറി,
സീനിയർടെക്നിക്കൽ അസി.(കംപ്യൂട്ടർ),
പേഴ്സണൽ അസി.,
സീനിയർ ടെക്നിക്കൽ അസി.(ലാബ്),
നേഴ്സിങ് ഓഫീസർ,
പ്രൊഫസഷണൽ അസി.,
യുഡിസി,
സെക്യൂരിറ്റി ഇൻസ്പക്ടർ,
ഫാർമസിസ്റ്റ്,
ലൈബ്രറി അസി.,
ലബോറട്ടറി അസി.,
എൽഡിസി,
ഡ്രൈവർ,
ലൈബ്രറി അറ്റൻഡന്റ്,
ലബോറട്ടറി അറ്റൻഡന്റ്,
മെഡിക്കൽ അറ്റൻഡന്റ്/ഡ്രസ്സർ,
എംടിഎസ്/പ്യൂൺ/ ഓഫീസർ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 05
വിശദവിവരം www.cuk.ac.in എന്ന വെബ് സൈറ്റിൽ ൽ.

Share: