കുസാറ്റിൽ ഒഴിവുകൾ

190
0
Share:

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.
ഒഴിവുകൾ : 03
യോഗ്യത: 55 ശതമാനം മാർക്കോടെ ഫിസിക്സിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സിൽ ത്രിവത്സര ഡിപ്ലോമ.

അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റൻറ്

യോഗ്യത: 55 ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപതംബർ 30.
വിശദവിവരം www.cusat.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും
ഓൺലൈനായി അപേക്ഷിക്കണം.

Tagscusat
Share: