ജൂനിയർ കൺസൾട്ടൻറ്: കരാർ നിയമനം

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടൻറ് (ഫിനാൻസ്) ആയി കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷക്ഷണിച്ചു.
വിശദവിവരങ്ങൾ www.erckerala.org ൽ ലഭ്യമാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി; ഓഗസ്റ്റ് 13 .