സുപ്പർവൈസർ: കരാർ നിയമനം

Share:

തിരുവനന്തപുരം: കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി ഐ.പി.പി. പ്രസ്സിൽ സൂപ്പർവൈസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഓഗസ്റ്റ് മൂന്നിനകം നേരിട്ടോ, തപാൽ മാർഗ്ഗമോ നൽകാം.

കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in

Share: