തൊഴിലധിഷ്ടിത ഐ.ടി. ഇന്റേണ്‍ഷിപ്പ്

Share:

കൊച്ചി ഐ.ടി മേഖലയിലെ അവസരങ്ങള്‍ക്ക് യുവതലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷൃത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ടിത ഐ.ടി. ഇന്റേണ്‍ഷിപ്പ് ഇന്‍ Linux, Apache, MySql & PHP ട്രെയിനിംങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരിശീലനത്തിന് പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ അവസരം ഒരുക്കുന്നു.

ബി.ടെക് / ബി.ഇ പൂര്‍ത്തിയായവര്‍ക്കും, ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ഫോണ്‍ : 9207811878.

വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, കത്രിക്കടവ്,എറണാകുളം.

Share: