തൊഴിലധിഷ്ഠിത കോഴ്‌സുകൾ 

Share:

മലപ്പുറം : പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിനുകീഴില്‍ ആരംഭിക്കുന്ന മെക്കാനിക്കല്‍ ൻറ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ഷിപ്പിങ് ആൻറ് ലോജിസ്റ്റിക്‌സ്, ഫിറ്റ്‌നസ് ട്രെയിനിങ്, എയര്‍പോര്‍ട്ട് ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെൻറ്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്ക് പ്രവശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു വര്‍ഷമാണ് കോഴ്സിൻറെ  കാലാവധി.

അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9496 875301 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Share: