ബോർഡർ പോലീസ് ഫോഴ്സ് സിൽ എഞ്ചിനീയർ

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് സിൽ എഞ്ചിനീയർ ( അസി. കമാൻഡൻറ്) തസ്തികയിലുള്ള 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ബിരുദം
പ്രായം : 30 വയസ്
കൂടുതൽ വിവരങ്ങൾ www.recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തിയതി: സെപ്റ്റംബർ 11