വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ

222
0
Share:

കേരള വനഗവേഷണസ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജ്ക്ട് ഫെല്ലോകളെ നിയമിക്കുന്നു.

ഡൈവേഴ്‌സിറ്റി & ഡൈനാമിക്‌സ് ഓഫ് എ ട്രോപ്പിക്കൽ ഫോറസ്റ്റ് ഇക്കോസിസ്റ്റം ഇൻ സതേൺ വെസ്റ്റേൺ ഘാട്‌സ് ഇൻ ദി കോൺഡാക്സ്റ്റ് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് എന്ന ഗവേഷണ പദ്ധതിയിലേക്ക് അഞ്ച് പ്രോജക്ട് ഫെല്ലോ നിയമനത്തിനായുള്ള എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നവംബർ 11ന് രാവിലെ പത്തിന് നടക്കും.
‘ഇക്കണോമിക്‌സ് വാല്യുവേഷൻ ഓഫ് എക്കോസിസ്റ്റം സർവീസസ് ഇൻ ദി മോയ്സ്റ്റ് ഡെസൂഡിയസ് ഫോറസ്റ്റ്‌സ് ഓഫ് കേരള’യിൽ രണ്ട് പ്രോജ്ക്ട് ഫെല്ലോ നിയമനത്തിനുള്ള ഇന്റർവ്യൂ 12ന് രാവിലെ പത്തിന് നടക്കും.

ഉദ്യോഗാർഥികൾ വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ അതത് ദിവസം ഹാജരാകണം. വിശദവിവരങ്ങൾക്ക് http://www.kfri.res.in സന്ദർശിക്കുക.

Share: