താത്പര്യപത്രം ക്ഷണിച്ചു

Share:

കേരള ഡവലപ്മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ഒരു ജില്ല ഒരു ആശയം പദ്ധതിയില്‍ ഇന്നോവേഷൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു.

അംഗീകൃത ബിസിനസ് സ്കൂളുകള്‍, എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്‌നിക്‌ കോളേജുകൾ, കോമേഴ്‌സ് – എക്കണോമിക്സ് ബിരുദ വകുപ്പുകൾ എന്നിവയ്ക്ക് താത്പര്യപത്രം സമര്‍പ്പിക്കാം.

വിശദാംശങ്ങള്‍ http://kdisc.kerala.gov.in എന്ന ലിങ്കില്‍ ലഭ്യമാണ്.

Share: