കൾച്ചറൽ റിലേഷൻസിൽ 32 ഒഴിവുകൾ
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് വിവിധ തസ്തികകളിലായി 32 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. പ്രോഗ്രാം ഓഫീസര്‍ – 8 ഒഴിവുകൾ
ജനറൽ – 5 ,എസ്.സി – 1 ,ഒ.ബി.സി – 2
യോഗ്യത. : ബിരുദവും എക്സിബിഷൻ , ഫെസ്റ്റിവൽ എന്നിവ നടത്തി ഏഴു വർഷത്തെ പ്രവൃത്തി പരിചയവും.
പ്രായം : 18 വയസ്സിനും 35 വയസ്സിനും ഇടയിൽ
2. അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസര്‍ – 10
ജനറൽ – 7 ,എസ്.സി – 1, ഒ.ബി.സി – 2
യോഗ്യത. : ബിരുദവും എക്സിബിഷൻ , ഫെസ്റ്റിവൽ എന്നിവ നടത്തി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും.
പ്രായപരിധി: 35 വയസ്
3. അസിസ്റ്റൻ്റ് – 6
ജനറൽ – 4 , ഒ.ബി.സി – 1 , ഭിന്നശേഷി – 1
യോഗ്യത. : ബിരുദവും ട്രാവൽ & ടൂറിസം ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ്
പ്രായപരിധി.: 30 വയസ്
4. സീനിയര്‍ സ്റ്റെനോഗ്രാഫര്‍ – 2
യോഗ്യത. : ബിരുദവും ടൈപ്പിങ് പരിജ്ഞാനവും .
പ്രായപരിധി.: 18 – 30 വയസ്
5. ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ – 2
യോഗ്യത. : പ്ലസ്ടുവും ടൈപ്പിങ് പരിജ്ഞാനവും
പ്രായം: 18 – 27 വയസ്
6. ലോവര്‍ ഡിവിഷൻ ക്ലര്‍ക്ക് – 3
യോഗ്യത. : പ്ലസ്ടുവും ടൈപ്പിങ് പരിജ്ഞാനവും
പ്രായം 18 – 27 വയസ്
അപേക്ഷ
500 രൂപയാണ് അപേക്ഷാഫീസ്. സംവരണ വിഭാഗങ്ങൾക്ക് 250 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.
കൂടുതൽ വിവരങ്ങൾ www.iccr.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.