ട്രോപ്പിക്കല്‍ മിറ്റീരിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 66 ഒഴിവുകള്‍

Share:

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജി, ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 66 ഒഴിവുകളാണുള്ളത്.

റിസർച്ച് ഫെലോ-56 ഒഴിവുകൾ

യോഗ്യത: എം.എസ്സി/എംടെക്കും ഗേറ്റ്, നെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം

റിസർച്ച് അസോസിയേറ്റ്-10 ഒഴിവുകൾ

യോഗ്യത: പി.എച്ച.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി  ജൂലൈ 31  .

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.tropmet.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share: