ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൽ ഫൗണ്ടേഷൻ ഇൻ എഡ്യൂക്കേഷൻ ഗസ്റ്റ് ലക്ചറർ ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയവർക്ക് മുൻഗണന. സാമൂഹികശാസ്ത്ര വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എം.എഡും നെറ്റുമുള്ളവർക്ക് പങ്കെടുക്കാം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. അസ്സൽ രേഖകളുമായി മെയ് 28 ന് ഉച്ചയ്ക്ക് രണ്ടിന് കോളേജിൽ എത്തണം.
വിശദവിവരങ്ങൾക്ക്www.gctetvm@gmail.com.
ഫോൺ : 0471-2323964.